¡Sorpréndeme!

കേരളം പിടിക്കാന്‍ മോദിയും അമിത് ഷായും | Morning News Focus | Oneindia Malayalam

2018-12-21 64 Dailymotion

loksabha election 2019 bjp kerala
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബിജെപിക്ക് ഏഴിന പരിപാടികള്‍. പ്രധാനമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനും പങ്കെടുക്കുന്ന സമ്മേളനങ്ങളും റോഡ് ഷോകളും ഉള്‍പ്പടേയാണിത്. വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് കേരളത്തിലും സദ്ഭരണദിനം ആചരിക്കുമെന്നും പാര്‍ട്ടി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.